Navjot Singh Sidhu

National Desk 1 year ago
National

മോദിയുടെ സ്വേഛാധിപത്യത്തിനെതിരെ പോരാടുന്ന ഒരേയൊരാള്‍ രാഹുല്‍ ഗാന്ധിയാണ്- നവ്‌ജ്യോത് സിംഗ് സിദ്ദു

രാഹുല്‍ ഗാന്ധിക്ക് പിന്തുണ നല്‍കേണ്ട സമയമാണിത്. നാം അദ്ദേഹത്തെ പിന്തുണച്ചാല്‍ ഈ ദുഷിച്ച ശക്തികള്‍ക്കെതിരായ പോരാട്ടത്തിന് ശക്തികൂടും

More
More
National Desk 1 year ago
National

കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ധു പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നുമായി കൂടിക്കാഴ്ച നടത്തും

രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായും സിദ്ദു കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രശാന്ത്‌ കിഷോര്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപിക്കരിക്കുമെന്ന സൂചന സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെയാണ്‌ ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. സിദ്ദുവിനെതിരെ നടപടി സ്വീകരിക്കുവാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറെടുക്കുന്ന സാഹചര്യത്തിലാണ് ആം ആദ്മിയുമായി അദ്ദേഹം കൂടിക്കാഴ്ചയെന്നതെന്നും

More
More
National Desk 1 year ago
National

സിദ്ദുവിനെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി കോണ്‍ഗ്രസ്

പഞ്ചാബില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണ് കോണ്‍ഗ്രസ് നേരിട്ടത്. ഇത് മുതിര്‍ന്ന നേതാക്കള്‍ തമ്മില്ലുള്ള വാക്ക് പോരും മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള സിദ്ദുവിന്‍റെ അകല്‍ച്ചയുമാണെന്നാണ് സംസ്ഥാന നേതൃത്വം വിലയിരുത്തുന്നത്

More
More
National Desk 2 years ago
National

രാഹുലിന് വേണ്ടി പഞ്ചാബ് തിരിച്ചുപിടിക്കും - നവ്ജ്യോത് സിങ് സിദ്ദു

അമൃത്‍സർ ഈസ്റ്റിലെ മണ്ഡലത്തില്‍ നിന്നാണ് നവ്ജോത് സിങ് സിദ്ദു ജനവിധി തേടുന്നത്. മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടി സിദ്ദുവും ഹൈക്കമാന്‍ഡുമായി അസ്വാരസ്യങ്ങള്‍ ഉടലെത്തിരുന്നു. നേതൃത്വം ആഗ്രഹിക്കുന്നത് ദുര്‍ബലനായ ഒരു മുഖ്യമന്ത്രിയെയാണ്. ഹൈക്കമാന്റ് തീരുമാനിക്കുന്നത്

More
More
Web Desk 2 years ago
National

പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ചന്നി തന്നെയെന്ന് രാഹുല്‍ ഗാന്ധി; കെട്ടിപ്പിടിച്ച് കൂടെ നിന്ന് സിദ്ദു

ചന്നിയെ ആലിംഗനം ചെയ്തുകൊണ്ടാണ് സിദ്ദു പ്രഖ്യാപനത്തെ വരവേറ്റത്. ചരണ്‍ജിത് സിംഗ് ചന്നി നാലുമാസംകൊണ്ട് മികച്ച ഭരണമാണ് കാഴ്ച്ചവെച്ചതെന്നും തുടര്‍ന്നും അദ്ദേഹത്തിന് മികച്ച രീതിയില്‍ സംസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുമെന്നും പഞ്ചാബ് പി സി സി അധ്യക്ഷന്‍കൂടിയായ സിദ്ദു പറഞ്ഞു.

More
More
National Desk 2 years ago
National

അമരീന്ദര്‍ പാര്‍ട്ടി വിട്ടപ്പോള്‍ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് തനിക്കാണെന്ന് സുനില്‍ ജാക്കര്‍

'അമരീന്ദര്‍ സിംഗ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചപ്പോള്‍ അടുത്ത മുഖ്യമന്ത്രി ആരാകണമെന്ന് എം എല്‍ എമാരോട് ചോദിച്ചിരുന്നു. എന്നെ മുഖ്യമന്ത്രിയാക്കാനാണ് 46 എം എല്‍ എമാര്‍ ആവശ്യപ്പെട്ടത്. സുഖ്ജീന്തർ സിങ് രൺധാവക്ക് 16 പേരുടെ പിന്തുണയും പ്രണീത് കൗറിന് 12 പേരും പിന്തുണയും ലഭിച്ചു. എന്നാല്‍ ചന്നിക്ക് 2 വോട്ടും, സിദ്ദുവിനും 6 വോട്ടുമാണ് ലഭിച്ചത്.

More
More
Web Desk 2 years ago
National

പഞ്ചാബില്‍ 5 ലക്ഷം പേര്‍ക്ക് ജോലി നല്‍കാനായില്ലെങ്കില്‍ ഞാന്‍ രാഷ്ട്രീയം വിടും- സിദ്ദു

പഞ്ചാബിലെ പാവപ്പെട്ടവരുടെ ക്ഷേമത്തിനായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുകയെന്നും തന്റെ പതിമൂന്നിന പദ്ധതി പാവങ്ങള്‍ക്ക് വളരെയധികം പ്രയോജനം നല്‍കുമെന്നും സിദ്ദു പറഞ്ഞു

More
More
National Desk 2 years ago
National

മതനിന്ദ നടത്തുന്നവരെ പരസ്യമായി തൂക്കിലേറ്റണമെന്ന് നവ്‌ജ്യോത് സിംഗ് സിദ്ദു

മതവികാരങ്ങള്‍ വ്രണപ്പെടുത്താനുളള ശ്രമങ്ങള്‍ മനപ്പൂര്‍വ്വം സംഭവിക്കുന്നതല്ല. പഞ്ചാബിലെ സമാധാനം തകര്‍ക്കാനുളള ഗൂഢാലോചനയുടെ ഭാഗമാണത്. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും അടിസ്ഥാനത്തിലാണ് പഞ്ചാബ് നിലനില്‍ക്കുന്നത്.

More
More
National Desk 2 years ago
National

പഞ്ചാബില്‍ സിദ്ദുവിനെതിരെ മത്സരിക്കുമെന്ന് അമരീന്ദര്‍ സിംഗ്‌

പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു എവിടെ നിന്ന് മത്സരിക്കുന്നോ അവിടെ നിന്ന് തന്നെ താനും മത്സരിക്കുമെന്നും അമരീന്ദര്‍ സിംഗ് കൂട്ടിച്ചേര്‍ത്തു

More
More
National Desk 2 years ago
National

പഞ്ചാബ്‌ പി സി സി അധ്യക്ഷനായി നവജ്യോത് സിംഗ് സിദ്ദു തുടരും

അമരീന്ദർ സിങ്ങിനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നു മാറ്റാൻ പടനയിച്ച സിദ്ദുവിന്റെ ആ ലക്ഷ്യം വിജയിച്ചെങ്കിലും പാർട്ടിയുടെയും സർക്കാരിന്റെയും നിയന്ത്രണച്ചരട് തന്റെ കൈയിലല്ലെന്നു ബോധ്യമായതോടെയാണ് സിദ്ദു രാജി വെച്ചത്. ഇക്കഴിഞ്ഞ ജൂലൈ 18- നാണ് കോണ്‍ഗ്രസ് സിദ്ദു പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനായത്.

More
More
National Desk 2 years ago
National

'പഞ്ചാബ് വികാസ് പാര്‍ട്ടി' ;അമരീന്ദര്‍ സിംഗ് പുതിയ പാര്‍ട്ടിയുണ്ടാക്കുമെന്ന് സൂചന

നവ്‌ജ്യോത് സിംഗ് സിദ്ദുവിനെ പരാജയപ്പെടുത്തുകയാണ് തന്റെ ലക്ഷ്യമെന്ന് അമരീന്ദര്‍ സിംഗ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ പുതുതായി രൂപീകരിക്കുന്ന പാര്‍ട്ടിയില്‍ നിന്ന് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിദ്ദുവിനെതിരെ സ്ഥാനാര്‍ത്ഥി

More
More
National Desk 2 years ago
National

സിദ്ദു പിസിസി അധ്യക്ഷസ്ഥാനം രാജിവെക്കാനുള്ള 5 കാരണങ്ങള്‍

പഞ്ചാബ് പോലീസ് മേധാവിയായി ഐഎസ് സഹോട്ടയെ നിയമിക്കാനുള്ള മുഖ്യമന്ത്രിയുടെ നീക്കമാണ് സിദ്ദുവിനെ ചൊടിപ്പിച്ച മറ്റൊരു വിഷയം. ചാത്തോപാധ്യായെ പോലീസ് ചീഫാക്കണമെന്നു സിദ്ദു പറഞ്ഞുവെങ്കിലും മുഖ്യമന്ത്രി അത് ചെവികൊണ്ടില്ല.

More
More
Web Desk 2 years ago
National

നവ്‌ജ്യോത് സിംഗ് സിദ്ധു പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു

നവ്‌ജ്യോത് സിംഗ് സിദ്ധു പഞ്ചാബ് പിസിസി അധ്യക്ഷനായി രണ്ടുമാസം തികയുന്നതിനുമുന്‍പേ അമരീന്ദര്‍ സിംഗ് മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു

More
More
Web Desk 2 years ago
National

പഞ്ചാബ് പിസിസി അധ്യക്ഷനായി സിദ്ദു ഇന്ന് ചുമതലയേല്‍ക്കും; അമരീന്ദര്‍ സിംഗ് ചടങ്ങില്‍ പങ്കെടുക്കും

സിദ്ധുവിനൊടൊപ്പം വർക്കിംഗ് പ്രസിഡന്റുമാരായ കുൽജിത് സിംഗ് നാഗ്ര, സംഗത് സിംഗ് ഗിൽസിയൻ, സുഖ്‌വീന്ദർ സിംഗ് ഡാനി, പവൻ ഗോയൽ എന്നിവരും ചുമതലയേൽക്കും. സിദ്ധുവിന്‍റെ കത്തിനോടൊപ്പം 58 നിയമസഭാംഗങ്ങൾ ഒപ്പിട്ട വ്യക്തിഗത ക്ഷണത്തിനും ശേഷമാണ് മുഖ്യമന്ത്രി ക്ഷണം സ്വീകരിച്ചത്.

More
More
Political Desk 2 years ago
National

'ജീത്തേ​ഗാ പഞ്ചാബ്' ദൗത്യം പൂർത്തിയാക്കുമെന്ന് നവജ്യോത് സിം​ഗ് സിദ്ദു

അധികാരം ജനങ്ങൾക്ക് നൽകുന്ന പഞ്ചാബ് മോഡൽ, ഹൈക്കമാൻഡ് 18 ഇന അജണ്ട പൂർത്തിയാക്കുമെന്നും സിദ്ദു പറഞ്ഞു

More
More
National Desk 2 years ago
National

പഞ്ചാബ് കോണ്‍ഗ്രസില്‍ ഇനി സിദ്ദുവിന്‍റെ ഇന്നിംഗ്സ്

സിദ്ദുവിന്റെ പ്രവര്‍ത്തന ശൈലി കോണ്‍ഗ്രസിന് തലവേദനയാകും, പാര്‍ട്ടിയിലെ പഴയ അംഗങ്ങളെ പ്രകോപിപ്പിക്കും, സിദ്ദു അധ്യക്ഷനായാല്‍ പാര്‍ട്ടി പിളരും തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അമരീന്ദര്‍ സിംഗ് സോണിയാ ഗാന്ധിക്ക് കത്തയച്ചിരുന്നു

More
More
Web Desk 2 years ago
National

സിദ്ദുവിനെ അധ്യക്ഷനാക്കിയാല്‍ പാര്‍ട്ടി പിളരുമെന്ന് അമരീന്ദര്‍ സിംഗ്

അന്തിമ തീരുമാനം ഇതുവരെ എടുത്തിട്ടില്ല. പഞ്ചാബ് കോണ്‍ഗ്രസിനെക്കുറിച്ചുളള റിപ്പോര്‍ട്ട് സോണിയാ ഗാന്ധിക്ക് സമര്‍പ്പിച്ചിട്ടുണ്ട് ബാക്കി കാര്യങ്ങള്‍ അവര്‍ തീരുമാനിക്കുമെന്ന് ഹരീഷ് റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു

More
More
Web Desk 2 years ago
National

നവജ്യോത് സിങ് സിദ്ദു പഞ്ചാബ്‌ കോണ്‍ഗ്രസ്‌ അധ്യക്ഷനായേക്കും

പ്രശനപരിഹാരത്തിന്‍റെ ഭാഗമായി മന്ത്രി സഭയിലും മാറ്റങ്ങള്‍ വരുത്തുവാനുള്ള സാധ്യതയുണ്ട്. ചരഞ്ജിത് ചാന്നി, ഗുർപ്രീത് കംഗർ എന്നിവരെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കാനാണ് സാധ്യത. നിയമസഭാ സ്പീക്കർ റാണ കെ പി സിംഗ്, എം‌എൽ‌എ, ദലിത് നേതാവ് രാജ്കുമാർ വർക്ക എന്നിവരാണ് പുതിയതായി മന്ത്രി സഭയിലെത്താന്‍ സാധ്യത.

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More